‘എനിക്കും കിട്ടി കൊറിയറായി ഒരു കവര്‍, മലമല്ല പക്ഷേ’: ദിലീപിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ഊമക്കത്ത്

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (14:54 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ലേഖനമെഴുതിയ മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകയായ നിലീന അത്തോളിയ്ക്ക് ഊമക്കത്ത്. കത്തിനെ കുറിച്ച് നിലീന തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.‘എനിക്കും കിട്ടി കൊറിയറായി ഒരു കവര്‍. മലമല്ല. പക്ഷേ അതിനേക്കാള്‍ ബീഭത്സമായ 8 പേജുള്ള ഒരെഴുത്തെന്നു പറഞ്ഞാണ് നിലീന തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article