മദ്യനയം സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്നത് തെറ്റായ പ്രചാരണമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
വിദേശികള്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാന്‍ മാത്രമല്ല .
നിരോധനം കൊണ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്ന് കരുതുന്നില്ല സുധീരന്‍ പറഞ്ഞു.
മദ്യം വര്‍ജ്ജിക്കണമെന്ന ശ്രീനാരായണ ധര്‍മ്മം പാലിക്കാന്‍ കടപ്പെട്ടവര്‍ അതിനോട് നീതി പുലര്‍ത്താത്ത സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത് സുധീരന്‍ കൂട്ടിചേര്‍ത്തു.