തൃശ്ശൂരില്‍ വാഹനാപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം

Webdunia
ഞായര്‍, 28 ഫെബ്രുവരി 2016 (16:10 IST)
തൃശ്ശൂര്‍ കോലഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറിയിലെ ക്ലീനറാണ് മരിച്ചത്. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുകയാണ്‍. ഇവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.