കൊടുംചൂടില്‍ കേരളം പൊള്ളും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2023 (14:28 IST)
കേരളത്തില്‍ കഠിനമായ വേനല്‍ച്ചൂട് തുടരും. വരുന്ന അഞ്ച് ദിവസം കൂടി പകല്‍ താപനില ഉയര്‍ന്നു നില്‍ക്കും. ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. പലയിടത്തും 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ഉടന്‍ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article