ഹൈക്കോടതി പരാമര്‍ശത്തിനെതിരേ മുരളീധരന്‍

ചൊവ്വ, 5 ഓഗസ്റ്റ് 2014 (16:13 IST)
കെഎസ്ആര്‍ടിസി പൂട്ടണമെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരേ കെ മുരളീധരന്‍ എംഎല്‍എ. നഷ്ടത്തിലാണെന്നതിനാല്‍ പൂട്ടേണ്ട സ്ഥാപനമല്ല കെഎസ്ആര്‍ടിസി. 
 
കെഎസ്ആര്‍ടിസി പൂട്ടിയാല്‍ കഷ്ടത്തിലാകുന്നത് സാധാരണക്കാരാണെന്ന് കോടതി മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക