കൊല്ലത്തും വയനാട്ടിലും എല്‍ഡി‌എഫ്

Webdunia
വെള്ളി, 16 മെയ് 2014 (10:50 IST)
കൊല്ലത്തും വയനാട്ടിലും എല്‍ഡി‌എഫ് ലീഡ് ചെയ്യുന്നു‍. വയനാട്ടില്‍ എല്‍ഡി‌എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി 872 വോട്ടിനും  കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ 25,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എറണാകുളത്തു കെ വി തോമസും പൊന്നാനിയില്‍ ഇ അഹമ്മദും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും വിജയം ഉറപ്പിച്ചു
 
ചാലക്കുടിയില്‍ ആദ്യ സൂചന ഇന്നസെന്റിന് അനുകൂലം. ഇടുക്കിയില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡീന്‍ കുര്യാക്കോസ് (യുഡിഎഫ്) മുന്നില്‍. . വടകര, കോട്ടയം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നിലാണ്.