കൊല്ലത്ത് മത്സ്യ ബന്ധന ബോട്ട് മറിഞ്ഞു

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (09:10 IST)
നീണ്ടകര ഫിഷിങ് ഹാര്‍ബറിലെ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ബോട്ടിനുള്ളില്‍ എത്രപേരുണ്ടായിരുന്നുവെന്നോ ബോട്ട് എങ്ങനെ മറിഞ്ഞുവെന്നോ വ്യക്തമല്ല.
 
Next Article