വിദേശയാത്രയ്ക്കു ശേഷം ധമന്ത്രി കെ.എം. മാണി ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ തിരിച്ചെത്തി. ചെറുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്‍ മാണി ദുബായിലേക്ക് പോയത്.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മാണി തയാറായില്ല. യുഡിഎഫ് മധ്യമേഖലാ ജാഥയ്ക്കുള്ള ക്യാപ്റ്റനെ കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.