ആഴക്കടൽ മൽസ്യബന്ധന പരിശീലന പരിപാടികൾക്കായി 10 കോടി രൂപ പ്രഖ്യാപിച്ചു. മൽസ്യബന്ധന തുറമുഖങ്ങൾക്കായി 26 കോടി രൂപ വകയിരുത്തി. കടൽഭിത്തി നിർമാണത്തിന് 300 കോടി രൂപ വകയിരുത്തും. തീരസംരക്ഷണ പദ്ധതിയുടെ വിലയിരുത്തൽ നടത്തും. കടക്കെണിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ അഞ്ചു കോടി രൂപ.