നെടുങ്കണ്ടത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ഓഗസ്റ്റ് 2022 (08:51 IST)
നെടുങ്കണ്ടത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശി സുമതിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശരവണന്‍ ലഹരിക്ക് അടിമയും എന്നും ഇവരെ മര്‍ദ്ദിക്കുകയും പതിവായിരുന്നു. 
 
സുമതിക്ക് വയറ്റിലേറ്റ മര്‍ദ്ദനമാണ് രോഗം മൂര്‍ച്ചിക്കാന്‍ കാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article