പനി ബാധിച്ചു എല്‍കെജി വിദ്യാര്‍ഥി മരിച്ചു; മരണം ഇന്നു രാവിലെ

Webdunia
ബുധന്‍, 29 ജൂലൈ 2015 (10:36 IST)
പനി ബാധിച്ച് ചികിത്സയിലായിരുന്ന എല്‍കെജി വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുന്നില്‍ ഇടച്ചേരി ടിസി മുക്കിലെ ചിമ്മിണിയന്‍ ഹൌസില്‍ സജിത്ത്-ഷൈനി ദമ്പതികളുടെ മകന്‍ ആകാശ് (നാല്) ആണ് മരിച്ചത്. തളാപ്പ് മിക്സഡ് യുപി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരിച്ചത്.