കൂട്ടുകാരനറിയാതെ പുസ്തകത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തി ചതിച്ചയാളെ പൊലീസ് പിടികൂടി. ചേരാനല്ലൂര്‍ സ്വദേശി അമലാണ് പിടിയിലായത്. സുഹൃത്തായ ഷിജിയെ ആണ് ഇയാള്‍ ചതിച്ചത്.
ദുബായിലേക്ക് പോവുകയായിരുന്ന ഷിജിയുടെ കൈവശം സ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡി എന്ന മയക്കുമരുന്നാണ് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച് ദുബായിലേക്ക് കടത്തിവിട്ടത്.
ദുബായില്‍ വച്ച് ഷിജിയെ ദുബൈ കസ്റംസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമലിനെ പൊലീസ് അറസ്റ് ചെയ്തത്.