കാലിക്കറ്റ്: എസ്എഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്തു

Webdunia
വ്യാഴം, 6 നവം‌ബര്‍ 2014 (16:26 IST)
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ പ്രവർത്തകർ നിരാഹാര സമരം നടത്തിയ സമരപ്പന്തല്‍ പൊലീസ് പൊളിച്ചു മാറ്റി. നിരാഹാര സമരം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് മാറ്റുകയും ചെയ്തു.

സർവകലാശാലയിലെ ഹോസ്റ്റ്ൽ പ്രശ്നം അനസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിരാഹാര സമരം നടന്നത്. സമരപ്പന്തലിൽ എത്തിയ പൊലീസും എസ്എഫ്ഐ പ്രവർത്തകരുമായി ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് സ്ഥലത്ത് നിന്നും നീക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article