തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ബിജു രമേശ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കി. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും കാട്ടിയാണ് ബിജു രമേശ് കത്ത് നല്‍കിയത്.
നേരത്തെ തനിക്കും കുടുംബത്തിനും സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്തു നല്കുമെന്നും ബിജു രമേശ് അറിയിച്ചിരുന്നു. ഇതുകൂടാതെ സത്യം തെളിയുന്നതു വരെ മുന്നോട്ടു പോകുമെന്നും ബിജു രമേശ് മാധ്യമങ്ങളോടെ പറഞ്ഞിരുന്നു.