യുഡിഎഫ് മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ അഴിമതിക്കാരാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
അഴിമതിക്കാരുടെ പേരുകള്‍ വൈകാതെ പുറത്തുവിടുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ടിഒ സൂരജിനെക്കാള്‍ വലിയ കാട്ടുപോത്തുകള്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്ന് ഇന്നലെ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആരോപിച്ചിരുന്നു. അഴിമതിക്കാരായ രണ്ടു പേരുടെ വിവരം നിയമസഭയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.