കണ്ണൂർ പള്ളിക്കുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു ചോർച്ചയില്ല, ദേശീയപാതയിൽ ഗതാഗതം പൂർണമായും നിലച്ചു

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (09:13 IST)
കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിനു മുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ചോർച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെയാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ ഗതാഗതം പൂർണമായും നിലച്ചു. 
 
ഡിവൈഡറിൽ കയറി മറിഞ്ഞതാണെന്നു പൊലീസ് അറിയിച്ചു. 2012ൽ ഓഗസ്റ്റ് 27നു രാത്രി 11നു ചാലയിൽ ഉണ്ടായ ഗ്യാസ് ടാങ്കർ ദുരന്തത്തിനു കാരണം അമിത വേഗതയിൽ വന്ന ലോറി ഡിവൈഡറിൽ ഇടിച്ചതായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article