സ്കൂള്‍ പരിസരങ്ങളില്‍ സിഗററ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് എന്നിവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ദില്‍ 10 പേര്‍ അറസ്റ്റിലായി. ആകെ 64 റെയ്ഡുകളാണു നടത്തിയത്.