സംസ്ഥാനത്ത് മുസ്ലീം തീവ്രവാദം വര്‍ദ്ധിച്ചു വരികയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി മുസ്ലീം ലീഗ് സഹായം ചെയ്തു കൊടുക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലീംലീഗില്‍ എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ കടന്നുകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.