സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മോ അതോ ബി ജെ പിയോ ? പരിഹാസവുമായി രശ്മി നായര്‍

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (10:03 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി  പ്രമുഖ മോഡല്‍ രശ്മി നായര്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ ഉത്തരവിട്ട് സര്‍ക്കുലര്‍ ഇറക്കിയ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ തീരുമാനത്തിനെതിരെയാണ് വിമര്‍ശനവുമായി രശ്മി എത്തിയിരിക്കുന്നത്. ജോസഫ് മുണ്ടശേരിയുടെ ജന്മശദാബ്ദി പോലും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ആഘോഷിച്ചിട്ടില്ല. പച്ചക്കറി മന്ത്രിക്കു പണി അറിയില്ലെങ്കില്‍ അതറിയുന്ന ആരെയെങ്കിലും പാര്‍ട്ടി ആ പണി ഏല്‍പ്പിക്കണമെന്നും രശ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
പോസ്റ്റ് വായിക്കാം: 

അനുബന്ധ വാര്‍ത്തകള്‍

Next Article