പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2014 (16:31 IST)
PRO
PRO
കുമരകത്ത് പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പീഡനത്തിന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി.

പൊന്‍‌കുന്നം സ്വദേശി അന്‍സാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.