തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊണ്ട് നേതാക്കള്‍ കണ്ണ് തുറക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണി.
ജനങ്ങളെ വിശ്വാസത്തില്‍ എടുത്തില്ളെങ്കില്‍ പരാജയം സംഭവിക്കുമെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണമെന്നും മാണി പറഞ്ഞു.