കെ.മുരളീധരന്റെ കാറിടിച്ചയാള്‍ മരിച്ചു

Webdunia
തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (10:58 IST)
PRO
കെ.മുരളീധരന്‍ എം.എല്‍.എ സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തൃശ്ശൂര്‍ നന്ദിക്കര സ്വദേശി സുന്ദരന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് മുരളീധരന്റെ കാര്‍ സുന്ദരനെ ഇടിച്ചിട്ടത്.