എഎസ്പിയെ കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്

ബുധന്‍, 26 ഫെബ്രുവരി 2014 (12:24 IST)
PRO
മണല്‍ക്കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എഎസ്പിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ.

പ്രതിക്ക് പറവൂര്‍ സെഷന്‍സ് കോടതിയാണ് മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിക്കവെയാണ് എഎസ്പി ജയനാഥിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.

വെബ്ദുനിയ വായിക്കുക