സെലക്ട് ചാറ്റ് ഓപ്ഷൻ: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2022 (17:51 IST)
ഒന്നിലധികം ചാറ്റുകൾ ഒരേസമയം തെരെഞ്ഞെടുക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. തുടക്കത്തിൽ വാട്ട്സാപ്പിൻ്റെ ഡെസ്ക് ടോപ്പ് വേർഷനിൽ മാത്രമാകും ഇത് ലഭ്യമാവുക. ഒന്നിലധികം സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യാനോ റീഡ്,അൺ റീഡ് ചെയ്യാനോ ഇതിലൂടെ സാധിക്കും.
 
വാട്ട്സാപ്പ് ഡെസ്ക് ടോപ്പ് വേർഷനിൽ നിന്നും ഭാവിയിൽ പുതിയ അപ്ഡേറ്റായി ഈ ഫീച്ചർ വൈകാതെ നിലവിൽ വരും. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article