കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: രണ്ടുപേര്‍ മരിച്ചു

ശനി, 10 മെയ് 2014 (16:05 IST)
ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൈനയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലോങ്ജിയാങ്ങിലാണ് അപകടം ഉണ്ടായത്.

ഖനിയിലുണ്ടായിരുന്ന നാലു തൊഴിലാളികള്‍ക്കു ഗുരുതരമായ പരുക്കേറ്റു. ഈ സമയത്ത് എണ്‍പതോളം തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക