“ഭാര്യ ഇല്ല ആഗ്രഹങ്ങള്‍ തീര്‍ക്കാന്‍ ഈ ആട് മാത്രമാണ് ആശ്രയം“

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (16:26 IST)
PRO
പുലര്‍ച്ചെ കോഴി കൂവുന്നത് കേട്ട് ഉണരേണ്ട നയാങ്ക പ്രദേശത്തെ ഒരു വീട്ടുകാര്‍ ഞെട്ടി ഉണര്‍ന്നത് ആടിന്റെ വേദനകൊണ്ട് ഉച്ചത്തില്‍ കരയുന്ന ശബ്ദം കേട്ടാണ്. ഞെട്ടലോടെ ഓടിയെത്തിയ വിട്ടുകാര്‍ക്ക് കാണാന്‍ സാധിച്ചത് തങ്ങള്‍ വളര്‍ത്തുന്ന ആടിനൊപ്പം ലൈംഗികബന്ധം നടത്തുന്ന മനുഷ്യനെയാണ്.

സംഭവം നടന്നത് സിംബാബ്‌വെയിലെ നയാങ്ക എന്ന പ്രദേശത്താണ്. സൊളാനി മക്വാക, ഡുമിലി സില്ലിമന്ദലാ എന്നിവരുടെ വീട്ടിലെ ആടിനാണ് ഇത്തരത്തിലുള്ള മാനഹാനി സംഭവിച്ചത്. രാത്രി നേരത്തെ ഉറങ്ങാന്‍ കിടന്ന ഇവര്‍ രാവിലെ തങ്ങളുടെ ആടിന്റെ ഉറക്കെയുള്ള നിലവിളി കേട്ടാണ് എഴുന്നേറ്റത്. ആട് പ്രസവ വേദനമൂലമായിരിക്കും നിലവിളിക്കുന്നതെന്നാണ് വീട്ടുകാര്‍ സംശയിച്ചത്.

എന്നാല്‍ ഒടിയെത്തിയ വീട്ടുകാര്‍ ഞെട്ടിപ്പോയി. കെട്ടിയിട്ടിരിക്കുന്ന തങ്ങളുടെ ആടിനൊപ്പം ലൈംഗികമായി ഒരാള്‍ ബന്ധപ്പെടുന്നു. ഒന്നു ഞെട്ടിപ്പോയെങ്കിലും വീട്ടുകാര്‍ യുവാവിനെ ആടില്‍ നിന്നും വലിച്ച് മാറ്റി. പിന്നെ ഒന്നും നോക്കിയില്ല കയ്യില്‍ കിട്ടിയ വടിയും ചൂലുമെടുത്തായിരുന്നു വീട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്തത്.

PRO
തുണിയില്ലാതെ വീട്ടുവളപ്പിലൂടെ ഓടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടിക്കുകയും നന്നായി മര്‍ദ്ദിക്കുകയും ചെയ്തു. അവസാനം യുവാവ് തന്റെ നിസാഹായത വെളിപ്പെടുത്തി. എനിക്ക് ഭാര്യയോ, കാമുകിയോ ഇല്ല ആഗ്രഹങ്ങള്‍ തീര്‍ക്കാന്‍ എനിക്ക് ഈ ആട് മാത്രമാണ് ആശ്രയം. കേട്ടുനിന്നവര്‍ക്ക് ദേഷ്യത്തോടൊപ്പം സഹതാപവും തോന്നി എന്നാല്‍ ചിലര്‍ ഇത് കേട്ട് യുവാവിനെ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു.

പിന്നീട് അവശനായ യുവാവിനെ പ്രദേശവാസികള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ ജനനേന്ദ്രിയം ഉള്‍പ്പെടെ നാട്ടുകാര്‍ തകര്‍ത്തുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പീഡനത്തില്‍ ആടിന് സാരമായ പരുക്കുകള്‍ ഒന്നും ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്