ഫിലിപ്പീന്‍സില്‍ 7 പേരെ വെടിവച്ചു കൊന്നു

തിങ്കള്‍, 15 ഒക്‌ടോബര്‍ 2012 (16:24 IST)
PRO
PRO
ഫിലിപ്പീന്‍സില്‍ ഏഴു പേര്‍ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൊല.

മയക്കുമരുന്നുകടത്തില്‍ പ്രതിയായ ആളും ഭാര്യയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക