സമയലാഭം

Webdunia
പയറുവര്‍ഗ്ഗങ്ങളും മറ്റും തലേദിവസം തന്നെ കുതിര്‍ക്കാനായി വെള്ളത്തിലിട്ടാല്‍, പിറ്റേന്ന്‌ രാവിലെ തിരക്കിട്ട് പാചകം ചെയ്യുമ്പോള്‍ സമയലാഭത്തിന്‌ ഏറെ സഹായകരമാകും.