വായ്പ്പുണ്ണ് മാറാന്‍

Webdunia
മോരില്‍ കറിവേപ്പില അരച്ചു കലക്കി കവിള്‍ കൊള്ളുക. വായ്പ്പുണ്ണ് മാറിക്കിട്ടും.