ക്ഷീണം, ശരീര തളരുന്നതുപോലെ തോന്നും; പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ലക്ഷണങ്ങള്‍

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (09:37 IST)
ഒമിക്രോണിന്റെ BA.5.1.7, BF.7. വകഭേദങ്ങളാണ് ആഗോള തലത്തില്‍ പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഒറ്റവാക്കില്‍ അത്യന്തം അപകടകാരിയാണ് പുതിയ വകഭേദം. നേരത്തെ ഉണ്ടായിരുന്ന എല്ലാ കോവിഡ് വകഭേദങ്ങളേക്കാളും കൂടുതല്‍ വ്യാപനശേഷിയുള്ളത്. ഈ വകഭേദം ബാധിച്ചാല്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കും. 
 
തൊണ്ട വരളുക, നാവ് ഒട്ടിയ പോലെ തോന്നുക, തളര്‍ച്ച, അമിതമായ ക്ഷീണം, സംഭ്രമം, കഫക്കെട്ട്, തുടര്‍ച്ചയായ മൂക്കൊലിപ്പ് എന്നിവയാണ് പുതിയ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article