ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ്

ശ്രീനു എസ്
ഞായര്‍, 4 ഏപ്രില്‍ 2021 (12:59 IST)
ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി ബന്ധപ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും താനിപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു. 
 
ഇന്ന് രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാം സേതു എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. നേരത്തേ ബെല്‍ ബോട്ടം, അത്രംഗീ രേ എന്നീ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article