തങ്ങളുടെ പ്രിയപ്പെട്ട ടീം ലോകകിരീടം നേടിയതിന്റെ ആഘോഷം അര്‍ജന്റീന ഫാന്‍സ് ഇനിയും അവസാനിപ്പിച്ചിട്ടില്ല. ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള ആദ്യ മത്സരത്തിനായി അര്‍ജന്റീന ഇറങ്ങിയപ്പോള്‍ നിറഞ്ഞ ഗ്യാലറി ആര്‍പ്പുവിളിച്ചു. പനാമയ്‌ക്കെതിരായ സൗഹൃദ മത്സരം ചരിത്രത്തില്‍ ഇടംനേടിയത് അങ്ങനെയാണ്. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന ജയിക്കുകയും ചെയ്തു.
From 2:50 onwards, I swear, I have never seen anything like this before. Argentina, best fans in the world.