നാലുതവണ ബാലണ്‍ ഡിയോര്‍ പുരസ്കാരം നേടിയിട്ടുള്ള മെസിയുടെ ആദ്യ ഐ എഫ് എഫ് എച്ച് എസ് പുരസ്കാരമാണിത്. 2014ല്‍ റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനായിരുന്നു ഈ പുരസ്കാരം. 2012ലും 2013ലും പുരസ്കാരം നേടിയ ആന്ദ്രേ ഇനിയേസ്റ്റയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് മെസിയുടെ പുരസ്കാരലബ്ധി.