'വിക്രം' 300 കോടി ക്ലബ്ബില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂണ്‍ 2022 (15:06 IST)
റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുന്നു.ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ് ഫുളായി ചിത്രം പ്രദര്‍ശിപ്പിക്കുന്നു.
'വിക്രം' 300 കോടി ക്ലബ്ബില്‍.
 
10-ാം ദിവസം ചിത്രം 25 കോടി കളക്ഷന്‍ സ്വന്തമാക്കി.ആഗോളതലത്തില്‍ 300 കോടിയിലധികം ഗ്രോസ് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.തമിഴ്നാട്ടില്‍ നിന്ന് 150 കോടിയിലധികം രൂപ നേടി.
 
 ചിത്രം 10 ദിവസം കൊണ്ട് 19 കോടി രൂപ യുഎസ്എയില്‍ നേടിയെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article