വിക്രം നായകനാകുന്ന ഷങ്കര്‍ ചിത്രം ‘ഐ‘യിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. തൂ ചലേ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആമി ജാക്സണ്‍ വിക്രം എന്നിവരുള്ള റൊമാന്റിക്ക് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അരജിത് സിംഗ് ശ്രേയ ഘോശാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്ന് .ഇര്‍ഷാദ് കമിലാണ് ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗിതം നിര്‍വ്വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. ഐ ജനുവരി 9ന് പ്രദര്‍ശനത്തിനെത്തും.