തെലുങ്ക് സിനിമയുടെ പ്രി റിലീസ് ഇവന്റിലും താരം പ്രിയ വാര്യര്‍ തന്നെ! വീഡിയോ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂലൈ 2023 (12:01 IST)
തെലുങ്ക് സിനിമയുടെ പ്രി റിലീസ് ഇവന്റ് ആയിട്ടും സോഷ്യല്‍ മീഡിയയില്‍ എങ്ങും പ്രിയ വാര്യര്‍. 'ബ്രോ' പ്രി റിലീസ് ഇവന്റില്‍ പങ്കെടുക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് വൈറല്‍.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം സംവിധാനം ചെയ്ത ചിത്രത്തില്‍ പവന്‍ കല്യാണ്‍, സായി ധരം തേജ്, കേതകി ശര്‍മ തുടങ്ങിയ താരനിര അണിനിരക്കുന്നു. സിനിമയില്‍ അഭിനയിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്ന് പ്രിയ പറഞ്ഞു. വലിയ പ്രതീക്ഷയിലാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു.
സമുദ്രക്കനി വഴിയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും അദ്ദേഹത്തോടൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു. സമുദ്രക്കിനി തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുജിത്ത് വാസുദേവന്‍ ആണ് ഛായാഗ്രഹണം. സംഗീതം തമന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article