ആരാധകർക്കായി നഗ്‌ന വീഡിയോകൾ പങ്കുവെച്ച് പൂനം പാണ്ഡെ; വൈറലായി വീഡിയോകൾ

Webdunia
ശനി, 19 ജനുവരി 2019 (17:49 IST)
പൂനം പാണ്ഡെ എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് വിവാദപരമായ കാര്യങ്ങൾകൊണ്ടായിരിക്കും. അതിൽ കൂടുതലും അർദ്ധ നഗ്‌നതയുടെ പേരിൽ തന്നെയാണ്. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതും ഇത്തരത്തിൽ ഒരു സംഭവത്തിലൂടെയാണ്.
 
ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നഗ്‌ന വിഡിയോകൾ താരം പങ്കുവെച്ചിരിക്കുകയാണ്. പൂനം പാണ്ഡയുടെ സ്വകാര്യ ബെഡ് റൂം രംഗങ്ങള്‍ എന്ന പേരില്‍ നേരത്തെയും ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോകൾ പുറത്ത് വന്നിരുന്നു. തന്നെ ഫോളോ ചെയ്യുന്നവര്‍ക്കുള്ള ന്യൂയര്‍ സമ്മാനമാണിതെന്നായിരുന്നു നടി അന്ന് പറഞ്ഞിരുന്നത്. 
 
നേരത്തെ സ്വന്തമായി ആപ്ലിക്കേഷന്‍ നടി കൊണ്ടു വന്നെങ്കിലും ഗൂഗിള്‍ പ്ലേ നീക്കം ചെയ്തിരുന്നു. നഗ്നയായി നടിയുടെ ചിത്രങ്ങള്‍ വന്നതോടെയാണ് ഗൂഗിളില്‍ നിന്നും ഈ ആപ്പ് നീക്കം ചെയ്യപ്പെട്ടത്. നടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ അവസ്ഥയും അങ്ങനെയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article