ഇതാ 'വൃഷഭ' ലുക്ക്..നീളന്‍മുടിയില്‍ ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 12 ഓഗസ്റ്റ് 2023 (15:00 IST)
'വൃഷഭ'യുടെ ചിത്രീകരണ തിരക്കിലാണ് നടന്‍ മോഹന്‍ലാല്‍. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ആണ് വൈറല്‍ ആക്കുന്നത്. നീളന്‍മുടിയും താടിയും ഒക്കെയായി വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാലിനെ കാണാനായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article