ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ മികച്ച നടനുള്ള കാറ്റഗറിയില്‍ പരിഗണിച്ചത്. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥ്വിരാജും മമ്മൂട്ടിക്കൊപ്പം ലിസ്റ്റിലുണ്ട്. ഇത്തവണ കൂടി ഫിലിം ഫെയര്‍ ലഭിച്ചാല്‍ മമ്മൂട്ടിയുടെ 16-ാമത്ത പുരസ്‌കാരമായിരിക്കും ഇത്. ചടങ്ങിലേക്ക് മോഹന്‍ലാലിനും ക്ഷണമുണ്ട്.