വിജയിന് പണികൊടുത്ത് മലയാളി ആരാധകര്‍ ! കാര്‍ തകര്‍ന്നു, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 19 മാര്‍ച്ച് 2024 (15:17 IST)
സിനിമ ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയ വിജയിനെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ചെന്നൈയില്‍ നിന്ന് ചാപ്റ്റര്‍ വിമാനത്തില്‍ വിജയ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്നിരുന്ന ആരാധകരുടെ ആവേശം അതിരുവിട്ടു. നടന്റെ കാറിന്റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article