കമല്‍ഹാസനെ ചുംബിക്കാന്‍ നാണമാണ്; അടുത്ത ജന്മം അദ്ദേഹത്തിന്റെ സഹോദരിയായി ജനിക്കണം- ഷക്കീല, അഭിമുഖം വൈറലാകുന്നു

Webdunia
വെള്ളി, 4 മാര്‍ച്ച് 2016 (01:26 IST)
അടുത്ത ജന്മം കമല്‍ഹാസന്റെ സഹോദരിയായി ജനിക്കണമെന്ന് നടി ഷക്കീല. നാണം വരുന്നതിനാല്‍ കമല്‍ഹാസനെ  ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം തനിക്ക് സഹോദര തുല്യനാണ്. അടുത്ത ജന്മം കമല്‍ഹാസന്റെ സഹോദരിയായി ജനിക്കണമെന്നതാണ് തന്റെ ആഗ്രഹം എന്നും ഷക്കീല പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയുടെ പ്രതികരണം. അഭിമുഖം വൈറലായിരിക്കുകയാണ്.