തുണിയഴിക്കാനുള്ള ഒരു അവസരവും പൂനം പാണ്ടെ പാഴാക്കാറില്ല.അതിന് ഐസ്ബക്കറ്റ് ചലഞ്ചിനേക്കാള്‍ നല്ല അവസരമുണ്ടോ ? ഈ അവസരം നന്നായി ഉപയോഗിച്ചിരിക്കുകയാണ് പൂനം.ബിക്കിനി ധരിച്ചായിരുന്നു പൂനത്തിന്റെ ഐസ് ബക്കറ്റ് ചലഞ്ച്.
ഒരു എഫ് എം ചാനലിലെ ആര്‍ ജെയുടെ വെല്ലുവിളി സ്വീകരിച്ചാണ് പൂനം ഐസ് വെള്ളം തലയിലൊഴിച്ചത്.സല്‍മാന്‍ ഖാന്‍ ഷാരുഖ് ഖാന്‍ ആമിര്‍ ഖാന്‍ എന്നിവരെയാണ് പൂനം പാണ്ടെ വെല്ലുവിളിച്ചിരിക്കുന്നത്.
നേരത്തെ ബോളിവുഡിലെ താര സുന്ദരികളായ സൊനാക്ഷി സിന്‍ഹ ബിപാഷ ബാസു, സണ്ണി ലിയോണ്‍ എന്നിവരും ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് തലയില്‍ ഐസ് വെള്ളം കമഴ്ത്തിയിരുന്നു.