അമ്മയായതിന് നന്ദി, പാര്‍വതി ജയറാമിനോട് തരിണി, പിറന്നാള്‍ ആശംസ

കെ ആര്‍ അനൂപ്
വെള്ളി, 7 ഏപ്രില്‍ 2023 (08:07 IST)
അശ്വതി ജയറാം എന്ന പാര്‍വതിയുടെ ജന്മദിനമാണ്. ഇത്തവണത്തെ ഇത്തിരി സ്‌പെഷ്യല്‍ ആണെന്ന് തോന്നുന്നു. മകനും നടനുമായ കാളിദാസന്റെ ഭാര്യയാക്കാന്‍ പോകുന്ന തരിണി കലിംഗരായര്‍ പാര്‍വതിക്ക് പിറന്നാള്‍ ആശംസകളുമായി എത്തി. തന്റെ അമ്മയില്‍ നിന്ന് താന്‍ അകന്നിരിക്കുമ്പോള്‍ തന്റെ അമ്മയായതിന് നന്ദി എന്നാണ് ആശംസയായി എഴുതിയത്. 
 
'ഞാന്‍ എന്റെ അമ്മയില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ എന്റെ അമ്മയായതിന് നന്ദി നിനക്ക് ജന്മദിനാശംസകള്‍, അമ്മായി ഒത്തിരി ഒത്തിരി സ്‌നേഹം'-പാര്‍വതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തരിണി എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tarini Kalingarayar (@tarini.kalingarayar)

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article