മകനുവേണ്ടി ഗായികയായി നടി മിയ,ലൂക്കയ്ക്ക് അമ്മയുടെ വലിയ സമ്മാനം, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 30 ഏപ്രില്‍ 2022 (11:51 IST)
മകനുവേണ്ടി ഗായികയായി നടി മിയ. ലൂക്കയ്ക്ക് അമ്മയുടെ വലിയ സമ്മാനം കൂടിയാണിത്. തന്റെ ശബ്ദത്തില്‍ കുഞ്ഞിന് വേണ്ടി പാടാന്‍ ലഭിച്ച അവസരം മിയ ഉപയോഗിക്കുകയായിരുന്നു. നടിയുടെ അടുത്ത സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യയാണ് ഇതിനുപിന്നില്‍.
 
തന്റെ യൂട്യൂബ് ചാനലിലൂടെ ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യമായി മകനൊപ്പം തിയേറ്ററിലെത്തി സിനിമ മിയ സിനിമ കണ്ടിരുന്നു.കെജിഎഫ്2 കാണാനെത്തിയ ലൂക്ക പത്ത്- പതിനഞ്ച് മിനിറ്റിനകം ഉറങ്ങി പോയെന്ന് നടി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article