ആലിയ ഭട്ട് ഭാവി വധുവാണ്, ഇപ്പോ ചുംബിക്കണം; കെആര്‍കെയുടെ ആഗ്രഹമേ

Webdunia
വ്യാഴം, 13 മാര്‍ച്ച് 2014 (16:32 IST)
PRO
ബോളിവുഡ് ലോകത്തെ കുപ്രസിദ്ധ നടനാണ്(ഒരു സിനിമയില്‍ അഭിനയിച്ചു അത്രമാത്രം) കമല്‍ ആര്‍ ഖാന്‍ ‍(കെആര്‍കെ). ഒരുപാട് പൊട്ടത്തരങ്ങളും രസകരമല്ലാത്ത കോമഡികളും പറഞ്ഞ് ജനമനസുകളില്‍ കുപ്രസിദ്ധി നേടിയ ഇദ്ദേഹം ബോളിവുഡ് താരങ്ങളെ തന്റെ ചില ഡയലോഗ് നമ്പറുകള്‍ പറഞ്ഞ് വേദനിപ്പികാറുണ്ട്.

PRO
ഇപ്പോള്‍ ആളിന്റെ ആഗ്രഹം ചില്ലറയല്ല, നമ്മുടെ ആലിയ ഭട്ടിനെ കെട്ടിപ്പിടിച്ച് ചുംബിക്കണം കാരണം തന്റെ ഭാവി വധുവാണ് ആലിയ ഭട്ട്. അപ്പോള്‍ ചുംബനം അനിവാര്യമാണെന്നാണ് കെആര്‍കെ പറയുന്നത്.

PRO
സംഭവം പ്രശ്നമാകുമെന്ന് തോന്നിയപ്പോള്‍ താരം ഈ ട്വിറ്റര്‍ പോസ്റ്റ് നീക്കം ചെയ്തു, എന്നിട്ട് ഒരു ഡയലോഗ് ആരോ തന്റെ വ്യാജ അക്കൌണ്ട് ഊണ്ടാക്കി ചെയ്തതാണ് ഈ പോസ്റ്റ് എന്ന്.

PRO
എന്തായാലും കെആര്‍കെയെ വിശ്വസിക്കാന്‍ ആരും കൂട്ടാക്കുന്നില്ല കാരണം അദ്ദേഹം അത് ചെയ്യാന്‍ മടിയില്ലാത്തവനാണെന്നാണ് മീഡിയ പറയുന്നത്.

PRO
ആലിയ ഇതിന് മറുപടി പറഞ്ഞിട്ടില്ല, ഭാഗ്യം അല്ലെങ്കില്‍ കെ ആര്‍കെ വീണ്ടും ചീത്തവിളി കേട്ടേണേ.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്