✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഹാര്‍ദിക് പാണ്ഡ്യ ഇനിയുള്ള മത്സരങ്ങള്‍ കളിച്ചേക്കില്ല ! ആശുപത്രിയില്‍
Webdunia
തിങ്കള്‍, 25 ഒക്ടോബര്‍ 2021 (11:54 IST)
ഹാര്‍ദിക് പാണ്ഡ്യ ടി 20 ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന് സൂചന. പരുക്കിനെ തുടര്‍ന്ന് പാണ്ഡ്യ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തോളത്ത് പരുക്കേറ്റിരുന്നു. പാക് പേസര്‍ ഷഹീന് അഫ്രീദിയുടെ പന്ത് തോളത്തടിച്ചതിന് പിന്നാലെയാണ് ഹാര്‍ദിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കുപറ്റിയതിനെ തുടര്‍ന്ന് ഹാര്‍ദിക്കിന് പകരം ഇഷാന് കിഷനായിരുന്നു ഫില്ഡിങിന് ഇറങ്ങിയത്. പാണ്ഡ്യക്ക് തോളില്‍ അസഹ്യമായ വേദനയുണ്ടെന്നാണ് ഇന്ത്യന്‍ ഫിസിയോ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പരുക്കില്‍ നിന്ന് പൂര്‍ണമായി വിമുക്തനായില്ലെങ്കില് ശേഷിക്കുന്ന മത്സരങ്ങള്‍ ഹാര്‍ദിക്കിന് നഷ്ടമാകും. നിലവില്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രമാണ് ഹാര്‍ദിക് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹാര്‍ദിക്കിന് പകരം ഇഷാന് കിഷനെ മധ്യനിരയില്‍ ബാറ്റ് ചെയ്യിപ്പിക്കാനാണ് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
യുഎഇയില്‍ പാക്കിസ്ഥാന് വേറെ ലെവല്‍; കണക്കുകള്‍ ഞെട്ടിക്കുന്നത്, കിരീട സാധ്യതയും കൂടുതല്‍
ഹാര്‍ദ്ദിക് പാണ്ഡ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത; മൂന്ന് പേര് പ്ലേയിങ് ഇലവനിലേക്ക്
പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്ക്കാന് കാരണങ്ങള്‍ ഇതാണ്
ഒടുവില്‍ ആ നാണക്കേടിന്റെ റെക്കോര്‍ഡ് കോലിയുടെ പേരില്‍; നിരാശപ്പെട്ട് ടീം ഇന്ത്യ
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്
Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്
അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ
ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍
Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്ക്കെതിരെ പാക് 303ന് പുറത്ത്
Next Article
യുഎഇയില്‍ പാക്കിസ്ഥാന് വേറെ ലെവല്‍; കണക്കുകള്‍ ഞെട്ടിക്കുന്നത്, കിരീട സാധ്യതയും കൂടുതല്‍