ഐപിഎല്‍: സൂപ്പര്‍ കിംഗ്‌സ് ബാറ്റ് ചെയ്യുന്നു

Webdunia
ശനി, 11 ഏപ്രില്‍ 2015 (16:17 IST)
സ്വന്തം തട്ടകമായ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാറ്റിംഗ്. ചെന്നൈയുടെ രണ്ടാം കളിയാണിത്. ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒരു റണ്‍സിന് ചെന്നൈ തോല്‍പ്പിച്ചിരുന്നു. സണ്‍റൈസേഴ്സ് നിരയില്‍ പ്രമുഖ പേസ് ബോളര്‍ ഡെയ്úന്‍ സ്റ്റെയിന്‍ കളിക്കുന്നില്ല. പകരം രവി ബൊപ്പാരയെ ടീമിലെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.