സൂപ്പർ കൂൾ ലുക്കിൽ ഫഹദ് ഫാസിൽ, പുതിയ ചിത്രങ്ങളുമായി നസ്രിയ

Webdunia
ചൊവ്വ, 29 ജൂണ്‍ 2021 (15:17 IST)
മലയാളത്തിലെ എന്നല്ല തെന്നിന്ത്യയിലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. ഇപ്പോളിതാ നസ്രിയ പങ്കുവെച്ച മറ്റൊരു ചിത്രം കൂടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

പാർട്‌ണർ എന്ന ക്യാപ്ഷനോടെയാണ് ചിത്രം നസ്രിയ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്‌ത്ര‌ങ്ങള‌ണിഞ്ഞ് ആഘോഷത്തിന്റെ മൂഡിലാണ് താരങ്ങൾ രണ്ടുപേരും. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article