നയന്‍താരയുടെ അടുത്ത റിലീസ് ചിത്രം,'O2' ലെ മനോഹര ഗാനം, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂണ്‍ 2022 (17:18 IST)
നയന്‍താരയുടെ റിലീസ് പ്രഖ്യാപിച്ച ത്രില്ലര്‍ 'O2' ല്‍ ലെനയും അഭിനയിക്കുന്നുണ്ട്. പോലീസ് യൂണിഫോമില്‍ നടി എത്തുന്നു. ഇപ്പോഴിതാ സിനിമയിലെ പുതിയ ലിറിക്കല്‍ സോങ് പുറത്ത്.
 
വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.പ്രദീപ് കുമാര്‍ ആലപിച്ച ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത് ധരന്‍ കെ.ആര്‍.
 'O2' ജൂണ്‍ 17ന് ഒ.ടി.ടി റിലീസ് ആകും.ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article