'വാനിടം ശാന്തമായി',ഷാന്‍ റഹ്‌മാന്റെ സംഗീതം, 'ജോണ്‍ ലൂഥര്‍' വീഡിയോ സോങ്

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ജൂണ്‍ 2022 (13:02 IST)
ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം 'ജോണ്‍ ലൂഥര്‍' റിലീസിന് എത്തി രണ്ടാഴ്ചകള്‍ പിന്നിടുന്നു. സിനിമയിലെ പുതിയ ഒരു വീഡിയോ സോങ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കി ആലപിച്ച 'വാനിടം ശാന്തമായി' ശ്രദ്ധനേടുന്നു. 
 
വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജയസൂര്യ പോലീസ് ചിത്രം
ആദ്യം മുതല്‍ അവസാനം വരെ കാഴ്ചക്കാരെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article